അപവാദങ്ങളിൽ തളരാതിരിക്കാൻ ഇതാ ഒരു കിഷോർ ഗാനം

കൈയിൽ മധുചഷകവും കണ്ണിൽ ലഹരിയുമായി രാജേഷ് ഖന്ന, നനവാർന്ന നീൾമിഴികളിൽ ഒരു വികാരപ്രപഞ്ചം തന്നെ ഒളിപ്പിച്ച് സുന്ദരിയായ ഷർമ്മിള ടാഗോർ. അര നൂറ്റാണ്ടിനിപ്പുറവും ആ ദൃശ്യങ്ങൾ ഓർമ്മയുടെ തിരശ്ശീലയിൽ ഓടിക്കൊണ്ടേയിരിക്കുന്നു. കിഷോറിന്റെ സ്വർഗീയ സ്വരധാരയുടെ അകമ്പടിയോടെ:
'കുച്ഛ് തോ ലോഗ് കഹേംഗേ,
ലോഗോം കാ കാം ഹേ കെഹനാ,
ചോഡോ ബേകാർ കി ബാതോം മേ,
കഹി ബീത്ത് നാ ജായേ രെയ്നാ......''
Content Highlights: Explore the enduring message of resilience and societal judgment in `Kuch Toh Log Kahenge` from the iconic film `Amar Prem`. Rediscover its profound lyrics and melody.