കുതിച്ച് വിപണി: ഇത് റാലിയുടെ സൂചനയോ താത്കാലിക മുന്നേറ്റമോ?

യുദ്ധത്തിൽ തകർന്ന കരുത്ത് തിരിച്ചുപിടിച്ച് ഓഹരി വിപണി. യുഎസും ഇറാനും തമ്മിലുള്ള ചർച്ച പുനരാരംഭിക്കുമെന്ന പ്രതീക്ഷയും അസംസ്‌കൃത എണ്ണ വില കുറഞ്ഞതുമാണ് വിപണിക്ക് അതിവേഗം ഊർജം നൽകിയത്. സാങ്കേതിക സൂചകങ്ങൾ ഹ്രസ്വകാലത്തേക്ക് അനുകൂലമാണെങ്കിലും ദീർഘകാലാടിസ്ഥാനത്തിൽ ബുള്ളിഷ് ട്രെൻഡ് ഇനിയും പ്രതീക്ഷിക്കാനാവില്ല.
നിലവിലെ സാഹചര്യം
Content Highlights: Market recovery driven by US-Iran diplomatic hopes and falling crude oil prices., Short-term technical indicators show improvement, with 49% of stocks trading above 50-DMA., Long-term trend remains cautious as 67% of stocks trade below 200-DMA., Strategic advice: maintain discipline and focus on buying fundamentally strong stocks on dips.