ജൂലായിലെ നഷ്ടം: നാലാമത്തെ ആഴ്ചയിലും ഇടിവ്, അടുത്തയാഴ്ച പ്രതീക്ഷയ്ക്ക് വകയുണ്ടോ?

Image:Freepik
Image:Freepik

പിന്നിട്ട വ്യാപാര ആഴ്ചയിലും വിപണിയില്‍ നിരാശ പ്രകടമായി. തുടര്‍ച്ചയായി നാലാമത്തെ ആഴ്ചയും ഇടിവോടെയായിരുന്നു ക്ലോസിങ്. വെള്ളിയാഴ്ച മാത്രം സൂചികകള്‍ക്ക് ഒരു ശതമാനത്തോളം നഷ്ടമായി. 2024 ഒക്ടോബറിന് ശേഷം ഇതാദ്യമായാണ് ദൈര്‍ഘ്യമേറിയ പ്രതിവാര നഷ്ടം രേഖപ്പെടുത്തുന്നത്. ഇന്ത്യ-യുകെ വ്യാപാര കരാര്‍, കമ്പനികളുടെ സമ്മിശ്രമായ പ്രവര്‍ത്തന ഫലങ്ങള്‍, വിദേശ നിക്ഷേപകരുടെ വിറ്റൊഴിയല്‍, യുഎസ് ഇന്ത്യ വ്യാപാര കരാറിനെക്കുറിച്ചുള്ള അനിശ്ചിതത്വങ്ങള്‍ എന്നിവയാണ് ഈയാഴ്ച വിപണിയെ പിടിച്ചുലച്ചത്.  

Content Highlights: Market Declines for Fourth Week: Will Next Week Bring Relief?

Continue reading