ഏകീകൃത പെന്‍ഷന്‍ പദ്ധതി: ജീവനക്കാര്‍ക്ക് നേട്ടമുണ്ടോ?, പഴയതുമായി താരതമ്യം ചെയ്യാം

#Money Desk
പ്രതീകാത്മക ചിത്രം | Photo: Reuters
പ്രതീകാത്മക ചിത്രം | Photo: Reuters

കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്കായി പുതിയതായി അവതരിപ്പിച്ച ഏകീകൃത പെന്‍ഷന്‍ പദ്ധതി(യുപിഎസ്) ജീവനക്കാര്‍ക്ക് എത്രത്തോളം ഗുണകരമാകും? ഉറപ്പുള്ള പെന്‍ഷന്‍ ലഭിക്കുമെന്നതാണ് ശ്രദ്ധേയമായ നേട്ടം. കുറഞ്ഞ സേവന കാലയളവുള്ളവര്‍ക്ക് തീരുമാനം കൂടുതല്‍ ആശ്വാസകരമാരമാകും. പഴയ പെന്‍ഷന്‍ പദ്ധതിയും നിലവിലെ എന്‍പിഎസും നടപ്പാക്കാനിരിക്കുന്ന യുപിഎസും തമ്മില്‍ കാര്യമായ വ്യത്യാസങ്ങളുണ്ട്. മൂന്ന് പദ്ധതികളും താരതമ്യം ചെയ്യാം.

പ്രധാന വ്യത്യാസങ്ങള്‍

Content Highlights: Unified Pension Scheme: Are Employees Better Off Compared to the Old System?

Continue reading