നേട്ടം 35%വരെ: ഉയര്‍ന്ന ആദായം നല്‍കിയ 10 ടാക്‌സ് സേവിങ് ഫണ്ടുകള്‍

.Photo: Gettyimages
.Photo: Gettyimages

ദായ നികുതി ഇളവ് നേടാനുള്ള നിക്ഷേപ പദ്ധതികള്‍ക്കായുള്ള അന്വേഷണമാണ് അഖിലിനെ ടാക്‌സ് സേവിങ് മ്യൂച്വല്‍ ഫണ്ടുകളിലേയ്‌ക്കെത്തിച്ചത്. പി.പി.എഫില്‍ നിക്ഷേപമുണ്ടെങ്കിലും 75,000 രൂപയ്ക്കുള്ള നിക്ഷേപം കൂടി അദ്ദേഹത്തിന് കണ്ടെത്തേണ്ടതുണ്ടായിരുന്നു.

മാര്‍ച്ച് 31ന് മുമ്പ് നിക്ഷേപം നടത്തിയാലാണ് നടപ്പ് സാമ്പത്തിക വര്‍ഷത്തെ നികുതി ആനുകൂല്യം നേടാന്‍ കഴിയുക. വിപണി അധിഷ്ഠിത പദ്ധതികളില്‍ ഇതുവരെ നിക്ഷേപിച്ചിട്ടില്ലാത്തതിനാല്‍, ബാക്കിയുള്ള തുക ടാക്‌സ് സേവിങ് ഫണ്ടില്‍തന്നെ വകയിരുത്താന്‍ അഖില്‍ തീരുമാനിച്ചു. നികുതിയിളവ് നേടുന്നതിനോടൊപ്പം ഇരട്ടയക്ക ആദായം നേടാനുള്ള സാധ്യതയും പ്രയോജനപ്പെടുത്താമല്ലോ.

Content Highlights: Top performing tax saving funds

Continue reading