നിക്ഷേപ പലിശ വീണ്ടും കുറഞ്ഞു: ഈ ബാങ്കുകളില്‍ ഇപ്പോഴും 8.50 % വരെ ലഭിക്കും

എസ്.ബി.ഐ, എച്ച്.ഡി.എഫ്.സി, ഐ.സി.ഐ.സി.ഐ തുടങ്ങിയ ബാങ്കുകള്‍ സ്ഥിര നിക്ഷേപ (എഫ്.ഡി) പലിശ നിരക്കുകള്‍ വീണ്ടും കുറച്ചു. ഇതോടെ 2025 ജൂണ്‍ മുതല്‍ പലിശയില്‍ കാല്‍ ശതമാനംവരെ കുറവുണ്ടാകും.
Content Highlights: Fixed Deposit Interest Rates Decline: Where to Find 8.50% Returns