പവര്‍ഗ്രിഡ് ഡയറക്ടറായി വിനോദ് കുമാര്‍ സിങ്ങിനെ നിയമിച്ചു

കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായ പവര്‍ഗ്രിഡിലെ മാനവ വിഭവ ശേഷി വിഭാഗത്തില്‍ സീനിയര്‍ ജനറല്‍ മാനേജര്‍ പദവി അലങ്കരിച്ചിരുന്നത് വിനോദ് കുമാര്‍ സിങ്ങാണ്. 30 വര്‍ഷത്തിധികമായി അദ്ദേഹം പവര്‍ഗ്രിഡില്ലെ വിവിധ വിഭാഗങ്ങളില്‍ സേവനമനുഷ്ഠിക്കുന്നുണ്ട്.
Content Highlights: Vinod kumar Singh Assumes Charge Of Director (Personnel), POWERGRID
Content Highlights: