ചരമം - ആയിഷ

താനൂർ: ശോഭപറമ്പിന് സമീപം താമസിക്കുന്ന കുണ്ടിൽ മണലൊടി ആയിഷ ഹജ്ജുമ്മ(ഉമ്മു- 68) അന്തരിച്ചു. ഭർത്താവ്: എ.പി. കാദർ കുട്ടി(റിട്ട. അധ്യാപകൻ. ദേവധാർ ഗവ. സ്കൂൾ താനൂർ)
മക്കൾ: ഹർഷൽ, അജാസ്, പരേതനായ ഹസീബ്. മരുമക്കൾ: ഷഹദ, സറീന, നബീല(അധ്യാപിക, ഐസിഎച്ച് സ്കൂൾ, താനൂർ)കബറടക്കം ശനിയാഴ്ച രാവിലെ 10.30ന് താനൂർ നടക്കാവ് ജുമാമസ്ജിദിൽ
Content Highlights: Thanur Resident Aishe Hajumma Passes Away