ചരമം: വിജയലക്ഷ്മി

വിജയലക്ഷ്മി
വിജയലക്ഷ്മി

വള്ളിക്കുന്ന്: കൊടക്കാട് കൂട്ടു മൂച്ചിയിലെ കളത്തിൽ വിജയലക്ഷ്മി (76 ) അന്തരിച്ചു. പരേതനായ ശിവരാമൻ കൂനേരിയുടെ ഭാര്യയാണ്.  സംസ്കാരം ചൊവ്വാഴ്ച ഉച്ചയ്ക്ക് 12 ന് വീട്ടുവളപ്പിൽ.

മക്കൾ: മനോജ് കുമാർ (സീനിയർ എൻജിനീയർ, ആർക്കേഡ് ഗ്രൂപ്പ് , കോഴിക്കോട്), കെ. മധു (സീനിയർ സബ് എഡിറ്റർ, മാതൃഭൂമി കോട്ടയ്ക്കൽ), ധർമേഷ് കൂനേരി ( മാനേജർ, സെയിൽസ്, ന്യൂ ഇന്ത്യൻ എക്സ്പ്രസ്, കോഴിക്കോട്). മരുമക്കൾ: മലയിൽ ഷൈമിനി (കോ-ഓപ്പറേറ്റീവ് ഇൻസ്പെക്ടർ തിരൂർ), സീന (കംപ്യൂട്ടർ അധ്യാപിക, പരപ്പനങ്ങാടി ഇംഗ്ലീഷ് മീഡിയം സ്കൂൾ), ശുഭാ ബായി 

Content Highlights: Obituary Vijayalakshmi