ചരമം; റിട്ട. ഡി.എം.ഒ. ഡോ. പി.വി. എ.കെ.ബാവ

തിരൂര്‍: പൂങ്ങോട്ടുകുളത്ത് താമസക്കാരനും തിരൂരിലെ മുതിര്‍ന്ന ഡോക്ടറും മലപ്പുറം റിട്ട.ഡി.എം.ഒ.യുമായ പൊന്നാനി സ്വദേശി പാലത്തും വീട്ടില്‍ ഡോ. പി.വി. എ.കെ.ബാവ (84) അന്തരിച്ചു.
പിതാവ്: പരേതനായ എം.പി.ഒ.മുഹമ്മദ്. മാതാവ്: പാലത്തും വീട്ടില്‍ പരേതയായ നബീസ.ഭാര്യ: കോടമ്പിയകത്ത് നഫീസ.മക്കള്‍ :ഡോ.ഹസ്സന്‍ ബാബു (മുസ്ലീം സര്‍വീസ് സൊസൈറ്റി ജില്ലാ പ്രസിഡന്റ്, ഐ.ഡി.എ തിരൂര്‍ ശാഖാ പ്രസിഡന്റ്), ഫാത്തിമ ബീവി (ദുബായ്) മരുമക്കള്‍: ഡോ.മജീദ് (ദുബായ്), അസീജ ചേളാരി. സഹോദരങ്ങള്‍: പരേതനായ അബ്ദുള്‍ ഖാദര്‍ ( സ്ഥാപകന്‍ റൈഹാന്‍ കണ്ണാശുപത്രി എടപ്പാള്‍ ), പി.വി.ഷംസുദ്ദീന്‍ (റിട്ട. ഡെപ്യൂട്ടി ഡയരക്ടര്‍ ഫിഷറീസ് ), പി.വി.അബൂബക്കര്‍ (റിട്ട. ഫിസിക്കല്‍ എഡ്യുക്കേഷന്‍ ഡയരക്ടര്‍ ,പൊന്നാനി എം.ഇ.എസ് കോളേജ്), പി.വി.ഹസ്സന്‍ (റിട്ട. സീനിയര്‍ സയന്റിഫിക്ക് ഓഫീസര്‍ തിരുവനന്തപുരം), പി.വി.ഹംസ(റിട്ട. പ്രൊഫസര്‍ പി.എസ്.എം.ഒ.കോളേജ് തിരൂരങ്ങാടി), ഫാത്തിമ പൊന്നാനി, സൈനബ പൊന്നാനി. ഖബറടക്കം വ്യാഴാഴ്ച വൈകീട്ട് നാലിന് പൊന്നാനി വലിയ ജുമാഅത്ത് പള്ളി ഖബറിസ്ഥാനില്‍.
Content Highlights: obituary Rt. D.M.O. Dr. P.V. A. K. Bava