ചരമം: പി.കെ. രാമചന്ദ്രന്‍

പി.കെ. രാമചന്ദ്രന്‍
പി.കെ. രാമചന്ദ്രന്‍

കൂറ്റനാട്: എളവാതുക്കല്‍ ക്ഷേത്രത്തിന് സമീപം ചന്ദ്രാലയം, പൊയിലിയില്‍ കക്കുന്നത്ത് പി.കെ. രാമചന്ദ്രന്‍ ( 74) അന്തരിച്ചു. ഭാര്യ: ഗീത. മക്കള്‍: രതീഷ്, രഞ്ജിത്ത്, രശ്മി (മസ്‌ക്കറ്റ്). മരുമക്കള്‍: ശ്രിഷ, ആ തിര, ശ്രീകാന്ത്. സഹോദരങ്ങള്‍: രാജേന്ദ്രന്‍, കസ്തൂര്‍ഭായി, നിര്‍മല, മാലതി, ഭാനു ,പങ്കജാക്ഷി. സംസ്‌കാരം വ്യാഴാഴ്ച കാലത്ത് ഒന്‍പതിന് ചെറുതുരുത്തി ശാന്തിതീരത്ത്.

Content Highlights: obituary pk ramachandran