ചരമം: തൈവളപ്പിൽ പാത്തുമ്മക്കുട്ടി

താനൂർ (മലപ്പുറം): താനൂർ നടക്കാവ് തൈവളപ്പിൽ പാത്തുമ്മക്കുട്ടി(81) അന്തരിച്ചു. ഭർത്താവ്: പരേതനായ വി. കുഞ്ഞാലൻ (റിട്ട. ഫോറസ്റ്റ് കൺസർവേറ്റർ, നടക്കാവ് മഹല്ല് മുൻ പ്രസിഡന്റ്) മക്കൾ: ഡോ. മുഹമ്മദ് നവാസ് (തിരൂർ), മുഹമ്മദ് അഷ്റഫ് (റെയിൻബോ ജുവലറി), ഡോ. മുഹമ്മദ് ഫിറോസ് (യു.എ.ഇ), ലൈല(ഷൊർണൂർ), പരേതനായ മുഹമ്മദ് ഇഖ്ബാൽ.
മരുമക്കൾ: സെയ്ദുമുഹമ്മദ്(ഷൊർണൂർ )സുബി(മാറഞ്ചേരി) ഷംഷാദ് (ചെമ്പ്ര) ഡോ. തസ്നി(എടവണ്ണപ്പാറ)
കബറടക്കം ചൊവ്വാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് നടക്കാവ് ജുമാമസ്ജിദിൽ
Content Highlights: obituary, malappuram