ചരമം: കാര്‍ത്യായനി അമ്മ (അംബുജം അമ്മ)

രാമനാട്ടുകര: എള്ളാത്ത് കുന്നത്ത്കുളങ്ങര കാര്‍ത്യായനി അമ്മ (അംബുജം അമ്മ, 89) അന്തരിച്ചു. പരേതരായ ചെറുകാട്ട് വേലായുധക്കുറുപ്പ് എള്ളാത്ത് കുന്നത്ത്കുളങ്ങര ദേവകി അമ്മ ദമ്പതികളുടെ മകളാണ്. ഭര്‍ത്താവ് പരേതനായ പൊറ്റേക്കാട്ട് രാമചന്ദ്രമേനോന്‍, മക്കള്‍ മീന ഗോപിനാഥ് (എറണാകുളം),ശാന്തി ജയകുമാര്‍ (മുംബൈ), സുധീര്‍ രാമചന്ദ്രന്‍ (ദോഹ). സഹോദരങ്ങള്‍ എള്ളാത്ത് കുന്നത്ത് കുളങ്ങര കല്‍പകവല്ലി അമ്മ (അമ്മിണി അമ്മ), എള്ളാത്ത് കുന്നത്ത്കുളങ്ങര ഗോപിനാഥ്.
സംസ്‌കാരം ചൊവ്വാഴ്ച രാമനാട്ടുകര കാരാട് പറമ്പിലെ കുന്നത്ത് കുളങ്ങര വീട്ടുവളപ്പില്‍ നടത്തും.
Content Highlights: Obituary Karthyayani Amma