ചരമം - ചെറുവള്ളി വിജയരാഘവന്‍

ചെറുവള്ളി വിജയരാഘവന്‍
ചെറുവള്ളി വിജയരാഘവന്‍

കോടത്തൂര്‍:  ചെറുവള്ളി വിജയരാഘവന്‍ (75) അന്തരിച്ചു. പൊന്നാനി റിട്ട.ഡെപ്യൂട്ടി തഹസില്‍ദാരായിരുന്നു. പരേതനായ മാടത്തേരി ശേഖരന്‍ നായരുടെയും ചെറുവള്ളി ചിന്നമ്മുവിന്റെയും മകനാണ്. ഭാര്യ ഗിരിജ. മക്കള്‍ ജിവേഗ്, പരേതനായ  ജികിത്ത്. മരുമക്കള്‍ സ്‌നേഹ, നീലിമ. സഹോദരങ്ങള്‍ പരേതയായ തങ്കമണി, പരേതയായ വസന്തകുമാരി, ജയപ്രകാശന്‍, ആനന്ദവല്ലി, അനില്‍കുമാര്‍, അജിത കുമാരി, അനിത, ജയ.

സംസ്‌കാരം വീട്ടുവളപ്പില്‍ നടന്നു.
 

Content Highlights: obituary