
കോട്ടക്കല്‍: കോട്ടക്കല്‍ രാജാസ് ഹൈസ്‌കൂള്‍ റിട്ടയേഡ് അധ്യാപിക മഠത്തില്‍ ശാന്തകുമാരി അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ തടത്തില്‍ രാമചന്ദ്രന്‍ നായര്‍ (കോട്ടക്കല്‍ ആര്യവൈദ്യശാല), മക്കള്‍: ശരത്ചന്ദ്രന്‍ (ഖത്തര്‍), രഞ്ജിത്ത് ചന്ദ്രന്‍ (കോട്ടക്കല്‍ ആര്യവൈദ്യശാല), ശരണ്യ (ഫെഡറല്‍ ബാങ്ക്), മരുമക്കള്‍: ദീപ്തി എം. (അധ്യാപിക), ധനശ്രീ (കനറാ ബാങ്ക്), ഹൃശിഷ് ദാമു (കോഗ്‌നിസന്റ് ടെക്‌നോളജി). സഹോദരങ്ങള്‍ രവീന്ദ്രന്‍ എം, രതി, ഹരിദാസന്‍ എം.
Content Highlights: obit santhakumari