മുസ്തഫ ഹാജി അന്തരിച്ചു

തിരൂർ: തിരൂരിലെ പ്രമുഖ ബിസിനസുകാരനും കെ.കെ.മൊയ്തീൻ ആൻഡ് കമ്പനി മാനേജിങ് ഡയറക്ടറുമായ തൃക്കണ്ടിയൂരിലെ കരുവള്ളി മുസ്തഫ ഹാജി (94) അന്തരിച്ചു. പിതാവ്:പരേതനായ കെ.കെ. മൊയ്തീൻ.ഭാര്യ: പരേതയായ പാറപ്പുറത്ത് ഇല്ലത്ത് പറമ്പിൽ ഖദീജ
മക്കൾ: അബ്ദുൽ ലത്തീഫ് , കെ.കെ.അബ്ദുൽ റസാക്ക് ഹാജി (ജില്ലാ റസിഡൻസ് അസോസിയേഷൻ (കോർവ) വൈസ് പ്രസിഡൻ്റ്), ഫാത്തിമ, അബ്ദുൽ ഷുക്കൂർ, വഹിദ, അബ്ദുൽ ഹമീദ്, ഷമീറ മരുമക്കൾ: കെ,എം മൊയ്തീൻ ഫറോക്ക്, സി.എം മൊയ്തീൻ അന്നശ്ശേരി, സലീം നാലകത്ത് പാറശ്ശേരി , ബീമു , സീനത്ത്, ഷിബ, ഹസീന. ഖബറടക്കം ശനിയാഴ്ച രാവിലെ 11-ന് തിരൂർ കോരങ്ങത്ത് ജുമാ മസ്ജിദ് ഖബറിസ്ഥാനിൽ
Content Highlights: mustafa haji passed away