മുന്‍ സ്പീക്കര്‍ കെ. മൊയ്തീന്‍ കുട്ടി ഹാജിയുടെ മകള്‍ കുഞ്ഞീമ ഹജ്ജുമ്മ അന്തരിച്ചു

തിരൂര്‍: ഏഴൂര്‍ സ്വദേശിയും മുന്‍ നിയമസഭ സ്പീക്കറുമായിരുന്ന കെ. മൊയ്തീന്‍ കുട്ടി ഹാജി എന്ന ബാവഹാജിയുടെ മകള്‍ കുഞ്ഞീമ ഹജ്ജുമ്മ (75) അന്തരിച്ചു.. ഭര്‍ത്താവ് പരേതനായ ആലുക്കല്‍ അഹമ്മദ്.
മകള്‍: സുലൈഖ. സഹോദരങ്ങള്‍: ജമീല, കുല്‍സു, സഫിയ, സൈനബ, ഹാജറ, അബ്ദുല്‍ റഷീദ്, അബ്ദുല്‍ ലത്തീഫ്, മുക്താര്‍ അലി, സീതി, അബ്ദുല്‍ വാഹിദ്, അബൂബക്കര്‍ സിദ്ധീഖ്.
Content Highlights: K. Moideen Kutty Haji daughter kunjiamma hajjumma