മതിൽ ഇടിഞ്ഞ് ശൗചാലയം തകർന്നു

30MohanTpm02
ശക്തമായ കാറ്റിലും മഴയിലും പെട്ട് തകർന്ന മതിലും കുളിമുറിയും, ടോയ്ലറ്റും.
30MohanTpm02 ശക്തമായ കാറ്റിലും മഴയിലും പെട്ട് തകർന്ന മതിലും കുളിമുറിയും, ടോയ്ലറ്റും.

ഞായറാഴ്ച പുലർച്ചെയുണ്ടായ കാറ്റിലും മഴയിലും തകർന്ന അമ്പലപ്പടി ഊരങ്ങാട്ടുപറമ്പിൽ താമസിക്കുന്ന പാറക്കൽ ദേവരാജന്റെ വീടിനോടനുബന്ധിച്ചുള്ള കക്കൂസും കുളിമുറിയും. വീടിനോടു ചേർന്ന മതിൽ കക്കൂസിനും കുളിമുറിക്കും മുകളിലേക്ക് തകർന്നുവീഴുകയായിരുന്നു

Content Highlights: Heavy rain and winds caused a wall to collapse onto the toilet and bathroom of Parakkal Devarajan's house in Neerolpalam.