മുജീബ് കെ. താനൂരിനെ ആദരിച്ചു

മാധ്യമ പ്രവർത്തനത്തിനുള്ള അബ്ദുൽ കലാം ആസാദ് ഫൗണ്ടേഷൻ അവാർഡ് നേടിയ മുജീബ് കെ താനൂരിനെ  സൗഹൃദവേദി തിരൂർ സംഘടിപ്പിച്ച ചടങ്ങിൽ കുറുക്കോളി മൊയ്തീൻ എം.എൽ.എ ഉപഹാരം നൽകി ആദരിക്കുന്നു.
മാധ്യമ പ്രവർത്തനത്തിനുള്ള അബ്ദുൽ കലാം ആസാദ് ഫൗണ്ടേഷൻ അവാർഡ് നേടിയ മുജീബ് കെ താനൂരിനെ സൗഹൃദവേദി തിരൂർ സംഘടിപ്പിച്ച ചടങ്ങിൽ കുറുക്കോളി മൊയ്തീൻ എം.എൽ.എ ഉപഹാരം നൽകി ആദരിക്കുന്നു.

തിരൂർ: മാധ്യമപ്രവർത്തനത്തിനുള്ള അബ്ദുൽ കലാം ആസാദ് ഫൗണ്ടേഷൻ അവാർഡ് നേടിയ മുജീബ് കെ. താനൂരിനെ സൗഹൃദവേദി തിരൂർ ആദരിച്ചു. കുറുക്കോളി മൊയ്തീൻ എം.എൽ.എ. ഉദ്ഘാടനംചെയ്തു. സൗഹൃദവേദി തിരൂർ പ്രസിഡന്റ് കെ.പി.ഒ. റഹ്‌മത്തുള്ള അധ്യക്ഷതവഹിച്ചു. സെക്രട്ടറി കെ.കെ. റസാക്ക് ഹാജി, പി.എ. റഷീദ്, ഡി.സി.സി. സെക്രട്ടറി പി. വാസുദേവൻ, ഡോ. കെ.എൻ. ആനന്ദൻ, ഡോ. എ.പി.എ. റഹ്‌മാൻ, പ്രൊഫ. വി.പി. ബാബു, മുൻ സിഡ്കോ ഡയറക്ടർ കെ.കെ. അബ്ദുൽ ഖാദർ ഹാജി, ഡോ. ഹസ്സൻ ബാബു തുടങ്ങിയവർ പ്രസംഗിച്ചു.

Content Highlights: Journalist Mujeeb K Tanur was felicitated by Sauhridavedi Tirur for winning the prestigious Abul Kalam Azad Foundation Award.