മാതൃഭൂമി സ്റ്റാൾ

മലപ്പുറം റവന്യൂജില്ലാ സ്കൂൾ കലോത്സവം നഗരിയായ കെ.എച്ച്.എം.എച്ച്.എസ്.എസ്. ആലത്തിയൂരിൽ മാതൃഭൂമിയും റീജണൽ കോളേജ് ഓഫ് എൻജിനിയറിങ്ങും സംയുക്തമായി വിദ്യാർഥികൾക്കായി ഒരുക്കിയ ലഹരിവിരുദ്ധ പ്രശ്നോത്തരിയിലെ വിജയികൾക്ക് തിരൂർ പോലീസ് ഇൻസ്പെക്ടർ ജലീൽ കറുത്തേടത്ത് സമ്മാനങ്ങൾ വിതരണംചെയ്യുന്നു
Content Highlights: Prizes distributed to winners of the anti-drug quiz organised by Mathrubhumi at the Malappuram revenue district school kalolsavam.