അസിസ്റ്റന്റുമാർക്ക് ട്രെയിനിങ് പ്രോഗ്രാം

തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാലാ അസിസ്റ്റന്റുമാർക്കുള്ള ട്രെയിനിങ് പ്രോഗ്രാം പ്രോ വൈസ് ചാൻസലർ ഡോ. പി. റഷീദ് അഹമ്മദ് ഉദ്ഘാടനംചെയ്തു. രജിസ്ട്രാർ ഡോ. സി.ഡി. സെബാസ്റ്റ്യൻ, ഭരണവിഭാഗം ജോയിന്റ് രജിസ്ട്രാർ സി.കെ. ബീന, കേരള ഹൈക്കോടതിയിലെ സർവകലാശാലാ സ്റ്റാൻഡിങ് കൗൺസിൽ അഡ്വ. ആനന്ദ് തുടങ്ങിയവർ സംസാരിച്ചു. 750 അസിസ്റ്റന്റുമാർക്ക് മൂന്ന് ബാച്ചുകളിലായാണ് ട്രെയിനിങ് പ്രോഗ്രാം ക്രമീകരിച്ചിട്ടുള്ളത്.
Content Highlights: Pro Vice Chancellor Dr. P. Rasheed Ahmad inaugurated a training programme for 750 assistants at Calicut University.