കുഞ്ഞുണ്ണി പുരസ്‌കാരം പി.പി. ശ്രീധരനുണ്ണിക്കും ഗോപി പുതുക്കോടിനും

പുരസ്‌കാരവിതരണം വെള്ളിയാഴ്ച വൈകീട്ട് മൂന്നിന് കൊളത്തൂര്‍ അദ്വൈതാശ്രമത്തില്‍ ചിദാനന്ദപുരിസ്വാമി നിര്‍വഹിക്കും.
കൈതപ്രം ദാമോദരന്‍ നമ്പൂതിരി ചടങ്ങ് ഉദ്ഘാടനം ചെയ്യും. എന്‍. ഹരീന്ദ്രന്‍ കുഞ്ഞുണ്ണി അനുസ്മരണപ്രഭാഷണം നിര്‍വഹിക്കും. കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് സൂം പ്ലാറ്റ്‌ഫോമിലാണ് പരിപാടി നടക്കുക.
Content Highlights: PP Sredharanunni, Gopi Puthukkatt, Kunjunni Master award
Content Highlights: