മലയാളത്തിന്റെ പ്രിയ എം.ടിക്ക് ആദരം; പത്മവിഭൂഷണ്‍ ബഹുമതി മകള്‍ അശ്വതി ഏറ്റുവാങ്ങും

എം.ടി
എം.ടി

ഡല്‍ഹി: മലയാളത്തിന്റെ പ്രിയഎഴുത്തുകാരന്‍ എം.ടി വാസുദേവന്‍ നായര്‍ക്ക് പത്മവിഭൂഷണ്‍ ബഹുമതി ഇന്ന് സമര്‍പ്പിക്കും. 

എം.ടിയുടെ മരണാനന്തരം പ്രഖ്യാപിക്കപ്പെട്ട പത്മവിഭൂഷണ്‍ ബഹുമതി അച്ഛനുവേണ്ടി മകള്‍ അശ്വതി ഏറ്റുവാങ്ങും. വൈകിട്ട് ആറുമണിക്കാണ് രാഷ്ട്രപതിഭവനില്‍ പത്മപുരസ്‌കാരങ്ങള്‍ വിതരണം ചെയ്യുക. 

Content Highlights: മരണാനന്തരം എം.ടിക്ക് പത്മവിഭൂഷണ്‍; മകള്‍ അശ്വതി ഏറ്റുവാങ്ങും