സത്യം ഒരു ലക്ഷ്യസ്ഥാനത്ത് എന്നെ കാത്തിരിക്കുന്നില്ല, ഓരോന്നിനോടും ഞാൻ പറയും; 'നേതി'- മേതിൽ

* വികാരങ്ങളെ കെട്ടഴിച്ചു വിടലല്ല കവിതയെന്ന് എലിയറ്റ് പറഞ്ഞു.* പ്രത്യേകിച്ച് ഒരു പണിയും ഇല്ലാത്തപ്പോൾ ഞാൻ മനസ്സിൽ കെട്ടിടങ്ങൾ നിർമിക്കുന്നു.* പ്രകൃതിയിൽ നേരായ രേഖകളില്ലെന്നു പറയുന്നത് പൂർണമായും ശരിയല്ലെങ്കിലും, അതിൽ ഒരു വലിയ സത്യമുണ്ട്. *എന്റെ എഴുത്തിൽ ഓർമ്മ പലപ്പോഴും കലണ്ടറിലെ തീയതികളുടെ നിരയല്ല. * പഴയ മുഖങ്ങളെ വീണ്ടും കണ്ടുമുട്ടുന്നു. മറന്നുവെന്ന് കരുതിയ വേദനകൾ വീണ്ടും ഉയിർത്തെഴുന്നേൽക്കും.- മേതിലിന് എഴുത്തച്ഛൻ പുരസ്‌കാരം. പ്രകൃതിയിലെയും എഴുത്തിലെയും വക്രോക്തികളെക്കുറിച്ച് മേതിൽ സംസാരിക്കുന്നു.
എന്താണ് എഴുത്ത്?