'മറ്റുള്ളവര്‍ക്കറിയുന്ന എം.ടിയ്ക്കൊപ്പമല്ല, എനിക്കറിയുന്ന എം.ടിയ്ക്കൊപ്പമാണ് ജീവിക്കുന്നത്...'

നൃത്തരംഗത്ത് ആറുപതിറ്റാണ്ടായി നിറഞ്ഞുനില്‍ക്കുന്ന കലാമണ്ഡലം സരസ്വതി നൃത്തം, ജീവിതം, നിലപാടുകള്‍, കാഴ്ചപ്പാടുകള്‍ എന്നിവയെക്കുറിച്ച് സംസാരിക്കുന്നു.
കഴിഞ്ഞ ആറുപതിറ്റാണ്ടുകാലമായി നൃത്തരംഗത്ത് സജീവമാണ് കലാമണ്ഡലം സരസ്വതി ടീച്ചര്‍. 1965-ല്‍ കലാമണ്ഡലത്തില്‍ നിന്നും പഠിച്ചിറങ്ങിയ പതിനഞ്ചാം വയസ്സുമുതല്‍ കാലുകള്‍ക്ക് വിശ്രമം നല്‍കിയിട്ടില്ല. നര്‍ത്തകിയായും അധ്യാപികയായും ഈ മേഖലയില്‍ ഇന്നും നിറഞ്ഞുനില്‍ക്കുന്നു. തിരിഞ്ഞുനോക്കുമ്പോള്‍ എന്തുതോന്നുന്നു?
Content Highlights: Kalamandalam Saraswathy, M.T Vasudevan Nair, Shabitha, Mathrubhumi, Saraswatham