ഇന്ദിര ഗാന്ധി വധം, ഭോപ്പാൽ ദുരന്തം, നെല്ലി കൂട്ടക്കൊല; നെഞ്ചിലുണ്ട് നിസ്സഹായനായ ഒരു സാക്ഷി...!

നാലര പതിറ്റാണ്ടു കാലം വാർത്തകളുടെ ലോകത്ത് മുങ്ങിനിവർന്നയാളാണ് പ്രശസ്ത പത്രപ്രവർത്തകനായ പി.പി. ബാലചന്ദ്രൻ. ഇന്ത്യയ്ക്കകത്തും പുറത്തും വിവിധ അന്താരാഷ്ട്ര മാധ്യമങ്ങൾക്കുവേണ്ടി വാർത്തകൾ റിപ്പോർട്ടുചെയ്തു. സംഭവബഹുലമായ തന്റെ പത്രപ്രവർത്തനകാലത്തെക്കുറിച്ച് അദ്ദേഹം സംസാരിക്കുന്നു.
..............................................................
ഇംഗ്ലീഷ് മാധ്യമങ്ങള്‍ക്കു വേണ്ടിയാണ് പി.പി. ബാലചന്ദ്രന്‍ എന്ന പത്രപ്രവര്‍ത്തകന്‍ തന്റെ കരിയറിലെ ഏറ്റവും പ്രൊഡക്ടീവായ നാലര പതിറ്റാണ്ടു കാലം ജോലി ചെയ്തത്. ഭാഷ എന്നത് പത്രപ്രവര്‍ത്തനത്തിന്റെ മികവുകളില്‍ ഒന്നാണല്ലോ. പത്രഭാഷയിലെപുതുക്കലുകളെക്കുറിച്ച്...
Content Highlights: P.P Balachandran, AkGyum Shakespearum, Mathrubhumi Books