'ഉത്തമ സാഹിത്യം വായിക്കുന്നവര്‍ എന്നിലെ കുറ്റാന്വേഷണനോവലിസ്റ്റിനെ തള്ളിക്കളഞ്ഞേക്കാം'-അൻവർ അബ്ദുള്ള

അന്‍വര്‍ അബ്ദുള്ള | Mohamed A.
അന്‍വര്‍ അബ്ദുള്ള | Mohamed A.

സിനിമയിലെന്നപോലെ വായനക്കാരുടെ മനസ്സില്‍ ദൃശ്യഭംഗിയോടെ സംഭവങ്ങള്‍ തുന്നിച്ചേര്‍ക്കുന്നവയാണ് കുറ്റാന്വേഷണ നോവലുകള്‍. അവ വായിക്കുമ്പോള്‍ ആളുകളില്‍ രൂപപ്പെടുന്ന ആകാംക്ഷയും അവരനുഭവിക്കുന്ന ആവേശവും മറ്റേത് വിഭാഗത്തിലുമുള്ള സാഹിത്യകൃതികള്‍ വായിക്കുന്നതില്‍നിന്നും വ്യത്യസ്തമാണ്. മലയാളികള്‍ക്ക് പരിചിതമായ ഒരു സംഭവത്തേയും, പരിചിതനായ ഒരു കലാകാരന്റെ ജീവിതത്തേയും പ്രമേയമാക്കികൊണ്ട് അന്‍വര്‍ അബ്ദുള്ള എഴുതിയ നോവല്‍ '1980' മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ചിരിക്കുകയാണ്. 36 വര്‍ഷം മുമ്പ് മലയാള സിനിമയിൽ നടന്ന വേദനാജനകമായ ഒരു സംഭവത്തെയാണ് ഉദ്വേഗജനകമായി, എഴുത്തിന്റെ തനിമ ഒട്ടും ചോരാതെ അന്‍വര്‍ അബ്ദുള്ള അവതരിപ്പിച്ചിരിക്കുന്നത്. അദ്ദേഹം സംസാരിക്കുന്നു;

'1980' എന്ന നോവല്‍ തരുന്ന ദൃശ്യാനുഭവം, സിനിമയുടെ സ്വാധീനം

Content Highlights: Writer Anvar Abdullah, Interview, 1980 Malayalam Detective Novel, Mathrubhumi Books

Continue reading