രണ്ടു പെണ്‍കുട്ടികള്‍ | ബാലചന്ദ്രന്‍ ചുള്ളിക്കാട് | കവിത

സന്ധ്യ താഴുന്നു.
റെയില്‍പ്പാളമേറുന്നു
രണ്ടുപെണ്‍കുട്ടികള്‍.
ഒന്നു മറ്റൊന്നിനു
വീഞ്ഞായി മാറുന്ന
രണ്ടു ദാഹങ്ങള്‍.
ജനലടയ്ക്കട്ടെ ഞാന്‍.

സന്ധ്യ താഴുന്നു.
റെയില്‍പ്പാളമേറുന്നു
രണ്ടുപെണ്‍കുട്ടികള്‍.
ഒന്നു മറ്റൊന്നിനു
വീഞ്ഞായി മാറുന്ന
രണ്ടു ദാഹങ്ങള്‍.
ജനലടയ്ക്കട്ടെ ഞാന്‍.