'ശുണ്ഠി വന്നാല്‍ പേപ്പര്‍വെയ്റ്റ് വരെ എടുത്തെറിയുംന്നാണ് കേള്‍വി'- ആള് വരുംമുമ്പേ മുന്നറിയിപ്പെത്തി

എന്‍.പി മുഹമ്മദ്‌
എന്‍.പി മുഹമ്മദ്‌

ള്‍ വരും മുന്‍പേ ശുണ്ഠി പടികടന്നെത്തി. 'കച്ചറക്കാരനാണ് ട്ടോ. സൂക്ഷിച്ചോളി. ശുണ്ഠി വന്നാല്‍ പേപ്പര്‍വെയ്റ്റ് വരെ എടുത്ത് എറിഞ്ഞുകളയുംന്നാണ് കേള്‍വി..' ഡെസ്‌ക്കില്‍ ഒപ്പം ജോലി ചെയ്തിരുന്നവരിലൊരാളുടെ മുന്നറിയിപ്പ്.

പുതിയ റസിഡന്റ് എഡിറ്റര്‍ക്ക് വേണ്ടി നീക്കിവെച്ചിരുന്ന ക്യാബിന്റെ മേശപ്പുറത്തെ സ്ഫടികം കൊണ്ടുള്ള പേപ്പര്‍ വെയ്റ്റ് വായുവില്‍ ചീറിപ്പാഞ്ഞ് ടമാര്‍ പടാര്‍ ശബ്ദത്തോടെ ചില്ലുവാതില്‍ തകര്‍ക്കുന്ന ദൃശ്യമാണ് ആ നിമിഷം മനസ്സില്‍ തെളിഞ്ഞത്. അറിയാതെ തല വെട്ടിത്തിരിച്ചുപോയി. ഈശ്വരാ എന്തൊക്കെ കാണേണ്ടി വരുമോ ആവോ. 

Content Highlights: Ravi Memon memoir about author NP Muhammed

Continue reading