'മഹാഭാരതത്തിന്റെ പുനരാഖ്യാനമല്ല, ഇതില്‍ എല്ലാമുണ്ട്; സഞ്ചരിക്കാനും വഴിതെറ്റാനുമുള്ള പാതകളും!'

#വി. അബ്ദുല്‍ ലത്തീഫ്
ആര്‍. രാജശ്രീ, നോവല്‍ കവര്‍
ആര്‍. രാജശ്രീ, നോവല്‍ കവര്‍

മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച ആര്‍. രാജശ്രീയുടെ ആത്രേയകം എന്ന നോവലിന്റെ ഒരു വായന; 

ആത്രേയകം നോവലിന്റെ അവസാനം ഫലശ്രുതിയും കഴിഞ്ഞ് ഒരധ്യായമുണ്ട്. ജയം എന്ന് ഈ അധ്യായത്തിനു പേര്. നോവലിനോടു ചേര്‍ന്നു കിടക്കുന്ന ഒരു മെറ്റാ നരേഷന്‍ ആണിത്. വ്യാസനും വ്യാസശിഷ്യന്മാരായ ജൈമിനി, വൈശമ്പായനന്‍, പൈലന്‍, സൂതന്‍, രോമഹര്‍ഷണന്‍, യാജ്ഞവല്‍ക്യന്‍ എന്നിവരും ചേര്‍ന്ന്, വ്യാസനില്‍നിന്നു കേട്ട ഭാരതകഥയെ ജൈമിനി, ജയം എന്ന പേരില്‍ ആഖ്യാനം ചെയ്തതിനെ വിചാരണ ചെയ്യുകയാണ്. ഒടുക്കം വൈശമ്പായനന്‍ തന്റെ വാദങ്ങള്‍ സ്ഥാപിച്ചെടുത്തു. അദ്ദേഹം പറഞ്ഞു:

Content Highlights: Book review of R. Rajasree 's novel Athreyakam

Continue reading