പെസഹാ വ്യാഴം ഉയിർപ്പിലേക്കോ? | മേതില്‍ | ആത്മകഥ ആവാതെ ഞാന്‍ 21

#മേതില്‍
ചിത്രീകരണം : കെ. ഷെരീഫ്‌
ചിത്രീകരണം : കെ. ഷെരീഫ്‌

കടന്നുപോകുകതന്നെയാണ് ഞാൻ! പെസഹാ = പാസോവർ, അല്ലേ? / ലില്ലി ചെറിയാൻ (ഓൺലൈൻ സ്നേഹിത, എൻ്റെ കോവിഡ് വെബ്സൈറ്റുകളിൽ ഒരു ലേഖിക) ഒരിക്കൽ പറഞ്ഞിരുന്നു: "ഇത്രയും മെഴുകുതിരികൾ വേറൊരാളുടെ  എഴുത്തിൽ കണ്ടിട്ടില്ല. കതീഡ്രലുകളിലെ വിവാഹം, വധുവിൻ്റെ ശിരോവസ്ത്രം, വധു പിന്നിലേക്കെറിയുന്ന പൂച്ചെണ്ട്, അപ്പവും വീഞ്ഞും, ശവപ്പെട്ടി, പള്ളിമണി… ഇത്രമേൽ ക്രിസ്തീയ ബിംബങ്ങളും ആചാരങ്ങളും നിങ്ങളുടെ എഴുത്തിൽ  നിറഞ്ഞതെങ്ങനെ, മേതിൽ?"/എനിക്കറിയില്ല. ഞാൻ മറ്റൊരു ചോദ്യത്തിന് മറുപടി തേടുകയായിരുന്നു. 

"പോയ ഡിസംബറിൽ, ഈ പംക്തിയിൽ, ഈസ്‌റ്റർ അകലെയാണെന്ന് മേതിൽ എഴുതിയിരുന്നു. ഇതിൻ്റെ പൊരുളെന്ത്? പിടികിട്ടിയില്ല. അത്രയും വെമ്പലോടെ കാത്തിരിക്കുന്നുണ്ടോ? പെസഹാ വ്യാഴവും ദുഃഖവെള്ളിയും ദുഃഖശനിയുമെല്ലാം എവ്വിധവും കടന്നുപോയിക്കിട്ടാൻ? അതോ, ഓരോ ദിവസത്തിലൂടെയും നിങ്ങൾ ഹോളി വീക്കിൻ്റെ അനുഭവങ്ങളിലേക്ക് കടക്കുകയാണോ?"   .

Content Highlights: maythil radhakrishnan athmakadha avathe njan column pesaha feast maundy thursday

Continue reading