എക്സ്ട്രാ മാരിറ്റൽ ലൈഫ് പെയിൻ കില്ലേഴ്സ് ആണോ? | Rosemary Antony | Mind Body Soul
കമ്മിറ്റഡ് റിലേഷൻഷിപ്പിനെ ഭയക്കുന്നവരല്ല ജെൻ സീയെന്ന് കൺസൾട്ടന്റ് സൈക്കോളജിസ്റ്റ് റോസ് മേരി ആന്റണി. വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നവരാണ് പുതുതലമുറ. കരിയറിൽ സെറ്റിൽ ആയി സാമ്പത്തിക സുരക്ഷിതത്വം ഉറപ്പുവരുത്തിയതിന് ശേഷമാണ് അവർ വിവാഹത്തിലേക്ക് എത്തുന്നതെന്നും റോസ് മേരി പറയുന്നു. കാലത്തിനനുസരിച്ച് ബന്ധങ്ങളിലുണ്ടായ മാറ്റങ്ങളെക്കുറിച്ചും കാരണങ്ങളെക്കുറിച്ചും പുതുതലമുറയുടെ കാഴ്ചപ്പാടുകളെക്കുറിച്ചും സംസാരിക്കുകയാണ് 'മൈൻഡ് ബോഡി സോൾ' (Mind Body Soul) സീരിസിൽ സോൾഫോർജ് സ്ഥാപക റോസ്മേരി ആന്റണി.
Content Highlights: Gen Z is not afraid of committed relationships and actually desires marriage. Young adults prioritize career settlement and financial security before tying the knot. Shifting relationship trends and modern perspectives are driven by practical life goals.