ഭരത് ഠാക്കൂര്‍: ഹിമാലയത്തിലെ യോഗി, താരങ്ങളുടെ യോഗഗുരു

''കൂടെയുള്ള വിവേകിനും നിരഞ്ജനും കണികയ്ക്കും ഗുരു സന്യാസദീക്ഷ നല്‍കി. ഞാന്‍ മാത്രം ബാക്കിയായി. അദ്ദേഹം പറഞ്ഞു, എനിക്ക് നിന്റെ വിഷമം മനസിലായി. പക്ഷേ, നീ ഈ ലോകത്തില്‍ തന്നെ തുടരുക. യോഗ പഠിപ്പിക്കേണ്ടവനാണ് നീ..'' കൊച്ചിയിലെ ഹോട്ടല്‍ മുറിയിലിരിക്കെ ഡോ. ഭരത് ഠാക്കൂര്‍ വഴിത്തിരിവിന്റെ ദിവസം ഓര്‍ത്തെടുത്തു.
ഒരു യോഗഗുരുവിന്റെ രൂപമല്ല ഭരത് ഠാക്കൂറിന്. പ്രവര്‍ത്തനമണ്ഡലങ്ങളും പലതാണ്. കവി, ചിത്രകാരന്‍, കര്‍ഷകന്‍, ഹോട്ടല്‍ വ്യവസായി, നടന്‍, സിനിമാ നിര്‍മാതാവ്.. പതിവുമട്ടില്‍ ചിന്തിച്ചു നോക്കിയാല്‍ വിചിത്രമായ ഒരു ചേരുവ.
Content Highlights: Discover Bharat Thakur, a renowned yoga guru, artist, and entrepreneur. Learn about his unique