ഡിവോഴ്സ് ചെയ്യുന്നതിലും നല്ലത് ആത്മഹത്യ ചെയ്യുന്നതായിരുന്നു എന്നുവരെ കേട്ടു- അഞ്ജു ജോസഫ് അഭിമുഖം

സ്വന്തം ജീവനേക്കാളും ജീവിതത്തേക്കാളും വലുതല്ല ഒരു പ്രണയവുമെന്ന് പറയുകയാണ് ഗായിക അഞ്ജു ജോസഫ്. പ്രണയമോ ദാമ്പത്യമോ സൗഹൃദമോ ഏതൊരു ബന്ധത്തിലും പരസ്പര ബഹുമാനമാണ് പ്രധാനമെന്നും അഞ്ജു പറയുന്നു. മാനസികാരോഗ്യത്തെ കുറിച്ചും വിവാഹത്തെ കുറിച്ചും പ്രണയത്തെ കുറിച്ചുമെല്ലാം മനസ്സു തുറക്കുകയാണ് അഞ്ജു ജോസഫ്.
അഞ്ജു എന്നാൽ ഇപ്പോഴും മലയാളികൾക്ക് റിയാലിറ്റി ഷോയിലെ കുട്ടി. ആ അയൽവക്കത്തെ കുട്ടി ഇമേജിനെയും ആ സ്‌നേഹത്തെയും എങ്ങനെയാണ് കാണുന്നത്. അത് എപ്പോഴെങ്കിലും ഒരു ഭാരമായി തോന്നിയിട്ടുണ്ടോ?
Content Highlights: anju joseph interview