കറുപ്പ് ഗൗണിൽ തൂവലുകൾ; ഇത് വർണ വിസ്മയം തീർത്ത ഓസ്കർ വേദിയിലെ ഫാഷൻ കാഴ്ചകൾ

97-ാമത് ഓസ്‌കർ ചലച്ചിത്ര പുരസ്‌കാരവേദിയിൽ ഫാഷൻ വിസ്മയങ്ങൾ തീർത്ത് താരങ്ങൾ. ലോകത്തിലെ ഏറ്റവും വലിയ റെഡ്കാർപ്പറ്റ് എന്ന വിശേഷിപ്പിക്കപ്പെടുന്ന ഒസ്കർ വേദി സമാനതകളില്ലാത്ത ഗ്ലാമറിൻ്റെ വേദി കൂടിയായി മാറി. ലോസ് ഏഞ്ചൽസിലെ ഡോൾബി തിയേറ്ററിൽ വിസ്മയം തീർത്ത, കാണികളെ അതിശയിപ്പിച്ച ഫാഷനുകൾ....
Content Highlights: Oscar Best Red Carpet Fashion