ഒരുകാലത്ത് ജീവനായിരുന്നു, ഇപ്പോൾ ഒന്നിച്ചിരിക്കാൻ പോലും ഭാര്യക്ക് താൽപര്യമില്ല! ദാമ്പത്യത്തിൽ സംഭവിക്കുന്നതെന്ത്?

പത്തോ ഇരുപത്തിയഞ്ചോ വർഷം ഒരുമിച്ച് ജീവിച്ച ദമ്പതികൾ. മക്കളെ വളർത്തി, കുടുംബം കെട്ടിപ്പടുത്ത്, ജീവിതത്തിലെ പല പ്രതിസന്ധികളും ഒരുമിച്ച് നേരിട്ടവർ. എന്നാൽ വർഷങ്ങൾ കഴിയുമ്പോൾ ചില ഭാര്യമാർക്ക് ഭർത്താവിനോടുള്ള സ്നേഹവും അടുപ്പവും കുറഞ്ഞുവരുന്നു. ചിലർക്ക്
അദ്ദേഹത്തോടൊപ്പം സമയം ചെലവഴിക്കാൻ പോലും താൽപര്യമില്ലാതാകുന്നു. മറ്റുചിലരിലാകട്ടെ, വർഷങ്ങളായി അടക്കിവെച്ച പരിഭവങ്ങൾ കടുത്ത വിരക്തിയായും വെറുപ്പായും മാറുന്നു. ഇത്തരം സാഹചര്യങ്ങളിൽ ഭർത്താക്കന്മാരിൽ ചിലർക്ക് ഭാര്യയുടെ മാറ്റം ഉൾക്കൊള്ളാൻ കഴിയണമെന്നില്ല.
Content Highlights: Unbalanced mental load and household responsibilities often lead to emotional exhaustion in women over the years., Emotional neglect and dismissed feelings gradually erode trust, respect, and physical intimacy., 2026 studies highlight that shared responsibilities and mutual emotional validation directly improve marital satisfaction., Rebuilding a distanced relationship requires consistent behavioral changes, open communication, and professional counseling when needed.