നമ്മുടെ ജീവിതത്തിൽ ഉപദേശകർ കൂടുന്നു, തീരുമാനമെടുക്കുന്നവർ കുറയുന്നു!

പ്രതീകാത്മക ചിത്രം | Photo:Pexels
പ്രതീകാത്മക ചിത്രം | Photo:Pexels

ജീവിതത്തിൽ ഇന്ന് ഏറ്റവും എളുപ്പത്തിൽ കിട്ടുന്ന സാധനം എന്താണെന്ന് ചോദിച്ചാൽ ഒറ്റ ഉത്തരമേയുള്ളൂ: ഉപദേശം!

പണം കടം ചോദിച്ചാൽ കിട്ടിയില്ലെന്നു വരാം. ഒരു സഹായം ചോദിച്ചാൽ തിരക്കാണെന്നു പറയാം. എന്നാൽ ഒരു ഉപദേശം ചോദിച്ചുനോക്കൂ. ചോദിച്ചയാൾക്ക് മാത്രമല്ല, ചോദിക്കാത്തവർക്കുപോലും കിട്ടും!

Content Highlights: Understand how the influx of advice affects decision-making and learn strategies to maintain autonomy in personal and financial choices

Continue reading