താമരശ്ശേരി ചുരംപാതയിൽ ഞായറാഴ്ച വൈകീട്ട് അനുഭവപ്പെട്ട രൂക്ഷമായ ഗതാഗതക്കുരുക്ക്‌

താമരശ്ശേരി ചുരംപാതയില്‍ ഞായറാഴ്ച വൈകീട്ട് അനുഭവപ്പെട്ട രൂക്ഷമായ ഗതാഗതക്കുരുക്ക്‌
താമരശ്ശേരി ചുരംപാതയില്‍ ഞായറാഴ്ച വൈകീട്ട് അനുഭവപ്പെട്ട രൂക്ഷമായ ഗതാഗതക്കുരുക്ക്‌

അവധിദിനത്തിലെ വാഹനബാഹുല്യവും വാഹനങ്ങൾ ഇടയ്ക്കിടെ യന്ത്രത്തകരാറിനെ തുടർന്ന് കുടുങ്ങിയതും കാരണം താമരശ്ശേരി ചുരംപാതയിൽ ഞായറാഴ്ച വൈകീട്ട് അനുഭവപ്പെട്ട രൂക്ഷമായ ഗതാഗതക്കുരുക്ക്‌