പൂർവവിദ്യാർഥി സംഗമം

കോഴിക്കോട്: പന്തീരാങ്കാവ് കൊടൽ നടക്കാവ് ഗവർമെന്റ് യുപി സ്കൂളിലെ 1974-81 ബാച്ചിലെ പൂർവ വിദ്യാർഥികളുടെ സംഗമം സംഘടിപ്പിച്ചു. മുഖ്യ സംഘാടകൻ രാജേഷ്.പി മേനോൻ പരിപാടികൾക്ക് നേതൃത്വം നൽകി.
Content Highlights: Reunion of the 1974-81 batch of Kodal Nadakkavu Government UP School., Event took place in Kozhikode., Rajesh P Menon served as the lead organizer for the event.