മുട്ടക്കോഴി വിതരണം

അയർക്കുന്നം ഗ്രാമപ്പഞ്ചായത്ത് 2026-27 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി വീട്ടമ്മമാർക്കുള്ള മുട്ടക്കോഴിക്കുഞ്ഞ്‌ വിതരണോദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ഗീതാ രാധാകൃഷ്ണൻ നിർവഹിക്കുന്നു. വൈസ് പ്രസിഡന്റ്‌ ജോയ്‌ കൊറ്റത്തിൽ, സുജാത ബിജു, ആലീസ് രാജു,  ജോസഫ് ചാമക്കാല, ടോംസൺ ചക്കുപാറ, ലാൽസി പെരുന്തോട്ടം, ബിനുമോൻ തോമസ്, പി.ബി. നിഷാമോൾ എന്നിവർ സമീപം