ചരമം: എ.സുന്ദരവല്ലിയമ്മ

തിരുവാർപ്പ്: സിപിഐഎം സംസ്ഥാന കമ്മിറ്റിയംഗം കെ.അനിൽ കുമാറിന്റെ മാതാവ് തിരുവാർപ്പ് ശ്രീവിലാസത്തിൽ എ.സുന്ദരവല്ലിയമ്മ (91) (കിളിരൂർ SVGP ഹൈസ്കൂൾ റിട്ട.അധ്യാപിക) നിര്യാതയായി. കാഞ്ഞിരം ശ്രീ വിലാസത്തിൽ കുടുംബാംഗമാണ്. ഭർത്താവ് പരേതനായ ആർ.കെ മേനോൻ (സിപിഐഎം മുൻ ജില്ലാ കമ്മിറ്റിയംഗം, കോട്ടയം അർബൻ ബാങ്ക് മുൻ പ്രസിഡൻ്റ്). സംസ്കാരം ഇന്ന് (10/11/26) വൈകിട്ട് നാലുമണിയ്ക്ക് വീട്ടുവളപ്പിൽ
മറ്റുമക്കൾ:അജയൻ കെ മേനോൻ (തിരുവാർപ്പ് ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡൻ്റ്, കേരള എൻജിഒ യൂണിയൻ മുൻ സംസ്ഥാന സെക്രട്ടറി) ഗീത കെ.മേനോൻ. മരുമക്കൾ: ജലജ എസ് നായർ (വാഴൂർ) , ശ്രീദേവി (ഏറ്റുമാനൂർ)സന്തോഷ് (കലൂർ)