എന്റെ കേരളം കേരളപ്പിറവി ദിനത്തിൽ ഒരു കവിതവായിച്ചാലോ?

#സുദേവ് എണ്ണാഴി

കേളികേട്ട തീരം കേരളം...

കഥകളിയുടെ പേരുകേട്ട തീരം കേരളം...

മേളരാഗമോടെയാരവം

പൊടിപൊടിക്കണ പൂരനാടിതൊന്നേ കേരളം...

താളമോടെ തീരം പുൽകിടും...

കടലലകളിലെത്ര സുന്ദരം കേരളം...

കേളികേട്ട തീരം കേരളം

കിളിമകളുടെ പാട്ടുകേട്ടുണർന്ന കേരളം...

Content Highlights: Celebrates the cultural and scenic beauty of Kerala