കൊമ്പുള്ളതും തൊപ്പിയിട്ടതുമായ കുഞ്ഞിക്കിളികൾ; കളിമണ്ണിൽ ചിരിതീർത്ത് കുട്ടിക്കൂട്ടം

കൊമ്പുള്ളതും തൊപ്പിയിട്ടതുമായ കുഞ്ഞിക്കിളികളെ കാണിച്ച് കൊച്ചുകൂട്ടുകാർ ചിരിച്ചു. കളിമണ്ണിൽ കിളികളെയുണ്ടാക്കാൻ പറഞ്ഞപ്പോൾ ഇത്രയാരും പ്രതീക്ഷിച്ചില്ല. ആൽഫാവേഴ്സിലെ കളിമൺ ശിൽപനിർമാണത്തിലാണ് കുട്ടിക്കൂട്ടം കുസൃതികൾ തീർത്തത്. മാതൃഭൂമി ആർട്ടിസ്റ്റ് ലിജീഷ് കാക്കൂരിന്റെ നേതൃത്വത്തിലായിരുന്നു ശിൽപനിർമാണം. 

Content Highlights: clay modeling in alphaverse