ബേപ്പൂർ സുൽത്താന്റെ വീട്ടിലേക്ക് ബിലാത്തിക്കുളം ബി.ഇ.എം.സ്‌കൂളിലെ കൂട്ടുകാർ നടത്തിയ യാത്ര

ബേപ്പൂർ സുൽത്താൻ എന്നറിയപ്പെടുന്ന പ്രിയകഥാകാരൻ വൈക്കം മുഹമ്മദ് ബഷീറിന്റെ ഓർമ്മകൾ പുതുക്കുന്നതിനായി ജൂലായ് 5 'ബഷീർ ദിന'മായി ആചരിക്കുന്നു. അദ്ദേഹത്തിന്റെ ബേപ്പൂരിലുള്ള വൈലാലിൽ വീട്ടിലേക്ക് ബിലാത്തിക്കുളം ബി.ഇ.എം.സ്‌കൂളിലെ വിദ്യാർത്ഥികൾ നടത്തിയ യാത്ര കാണാം.

Content Highlights: Celebrating the legacy of the Beypore Sultan, Promoting literary awareness among school students