പിങ്കുവിന്റെ ആദ്യത്തെ ആകാശയാത്രയറിഞ്ഞ് കൊച്ചുകൂട്ടുകാർ

അഞ്ജലി രാജൻ
അഞ്ജലി രാജൻ

പിങ്കുവിന്റെ ആദ്യത്തെ ആകാശയാത്ര എന്ന രസകരമായ കഥയുമായി കുട്ടികൾക്കരികിലെത്തിയത് ബാലസാഹിത്യകാരിയും ആൽഫാവേഴ്സ് ക്യൂറേറ്ററുമായ അഞ്ജലി രാജൻ ആയിരുന്നു.

കഥയെ ചിത്രീകരിച്ച് മാത്യഭൂമി ആർട്ടിസ്റ്റും പിങ്കുവിന്റെ ആകാശയാത്രയുടെ കഥാകൃത്തുമായ ശ്രീലാൽ എ. ജിയും കൂടെയുണ്ടായിരുന്നു. 

Content Highlights: story telling, drawing and fun activities in alphaverse 2025