റോസും മേരിയും കവിത വായിച്ചാലോ ?

#സ്വപ്ന സരള്‍വേദ

റോസും മേരിയും റോമിൽ നിന്നും

പാരീസ് കാണാൻ പോയപ്പോൾ

റോഡിൽനിന്നൊരു പെൺകുട്ടി

അവരെ നോക്കി കൈ വീശി

റോസിനു നൽകീ റോസാപ്പൂ

മേരിക്കേകി മാരിഗോൾഡ്

റോസേ, മേരീ, എന്നെ മറന്നോ?

ഞാനാ നിങ്ങടെ റോസ്‌മേരി

Content Highlights: A creative narrative featuring characters Rose and Mary