അപ്പൂപ്പൻതാടി കണ്ടിട്ടില്ലേ? ഇതാ ഒരു കൊച്ചുകവിത

നരനരച്ച താടി
വെളുവെളുത്ത താടി
മിനുമിനുത്ത താടി
കാറ്റിലൂടെ ആടി
അരികിലേക്കു പാറി
കൈയിലെടുത്തൂതി
പറപറന്നു താടി
അകലെ മാനം തേടി!
Content Highlights: A rhythmic and playful Malayalam poem about pappus.

നരനരച്ച താടി
വെളുവെളുത്ത താടി
മിനുമിനുത്ത താടി
കാറ്റിലൂടെ ആടി
അരികിലേക്കു പാറി
കൈയിലെടുത്തൂതി
പറപറന്നു താടി
അകലെ മാനം തേടി!
Content Highlights: A rhythmic and playful Malayalam poem about pappus.