കട്ടൻചീനി കട്ടെടുത്ത മുട്ടനെലിയെക്കുറിച്ചൊരു കവിത വായിച്ചാലോ?

#അനില്‍ ആതിര

കട്ടയിരുട്ടത്തു മുട്ടനെലി

കട്ടെടുത്തു രണ്ടു കട്ടൻചീനി

വെട്ടമിട്ടിട്ടു കുട്ടനപ്പോൾ

കിട്ടിയ കമ്പുമായ് തൊട്ടുമുന്നിൽ

കട്ടതെല്ലാം എലിയിട്ടിട്ടോടി

കുട്ടനോ പൊട്ടിച്ചിരിയുമായി!

Content Highlights: Features a humorous encounter between Kuttan and a clever rat, Written in simple and engaging Malayalam poetic rhythm, Presents a lighthearted and entertaining storyline for children