കാന്താരി മുളക് ചേർത്ത ചമ്മന്തി കഴിക്കാത്തവരുണ്ടോ?

വീട്ടിൽ ഉണ്ടേ കാന്താരി
പച്ചനിറത്തിൽ കാന്താരി
തോട്ടം നിറയെ കാന്താരി
അമ്മ പറിച്ചു കാന്താരി
തേങ്ങാക്കൊത്തിൽ കാന്താരി
ചേർത്തരച്ചാൽ ചമ്മന്തി
എരിവേറുന്നൊരു കാന്താരി
ഗുണമേറുന്നൊരു കാന്താരി!
Content Highlights: Nutritional profile of Kanthari chili