'എന്റെ അനുജനെ വധിച്ച വാനരനെ ഞാൻ കൊല്ലും'

മകൻ മരിച്ചതു കേട്ട് രാവണൻ നെഞ്ചത്തടിച്ച് ഉറക്ക കരയാൻ തുടങ്ങി. അങ്ങനെ കരഞ്ഞിട്ട് വല്ല കാര്യമുണ്ടോ ? മര്യാദയ്ക്ക് ജീവിച്ചാൽ ഈ കുഴപ്പം വരുമായിരുന്നോ? എന്നിട്ടെന്ത് പറ്റി?. കേട്ടോളൂ, രാവണന്റെ കരച്ചിൽ കേട്ട് ഒരാൾ ഓടിവന്നു. ആരെന്നറിയുമോ മേഘനാദൻ.  മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ച് എൻ. സോമശേഖരൻ, കെ.എ. ഫ്രാൻസിസ് എന്നിവർ തയ്യാറാക്കിയ മുത്തശ്ശി രാമായണം എന്ന പുസ്തകത്തിലെ കഥ. ഹോസ്റ്റ്: ഷൈന രഞ്ജിത്ത്. സൗണ്ട് മിക്സിങ്: പ്രണവ് പി.എസ്.

Content Highlights: Muthassi Ramayanam Podcast Episode 26